പടിഞ്ഞാറത്തറ: കൃഷിഭവനിൽ നിന്നും ലഭിച്ച തെങ്ങിൻതൈ അഞ്ചാം വാർഡ് മെമ്പർ ബുഷ്റ വൈശ്യൻ കർഷകർക്ക് തൈ കൈമാറി ഉദ്ഘാടനം ചെയ്‌തു.പാടശേഖര സമിതി സെക്രട്ടറി ടി പി അഷ്റഫ് അധ്യക്ഷത വഹിച്ചു.വികസന സമിതി കൺവീനർ ഇ. സി. അബ്ദുള്ളയും തൈകൾ വിതരണം ചെയ്ത് പ്രസ്തുത പരിപാടിയിൽ പങ്കാളിയായി
