‘മധുരം മധുമേഹം’ സൈൻ സർജിക്കൽ ഗ്ലുക്കോ മീറ്ററുകൾ നൽകി
വെള്ളമുണ്ടഃ മധുരം മധുമേഹം പദ്ധതിയിലേക്ക് സൈൻ സർജിക്കൽ സംഭാവന ചെയ്ത ഗ്ലുക്കോമീറ്ററുകൾ ഡയറക്ടർ ആർ.വി.മജീദ് സംഘാടകരെ ഏല്പിച്ചു. വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ അംഗൻവാടികളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പ്രമേഹം പരിശോധിക്കാൻ ഗ്ലുക്കോമീറ്റർ സൗകര്യമൊരുക്കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ്‘മധുരം മധുമേഹം’. കുണ്ടറക്കൊല്ലി അംഗൻവാടിയിൽ നടന്ന ചടങ്ങിൽഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.സന്തോഷ് കുമാർ എം.എസ് (എച്ച്.ഐ.ഇൻചാർജ് […]
Continue Reading