ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു,ഗൃഹനാഥനെതിരെ പരാതിയുമായി കുടുംബം

Kerala

കോ​ഴി​ക്കോ​ട് ഗൃഹനാഥന്റെ ക്രൂരമര്‍ദ്ദനമേറ്റ ഭാര്യയും മകളും ചി​കി​ത്സ തേ​ടി ആശുപത്രിയില്‍.താ​മ​ര​ശേ​രി സ്വ​ദേ​ശി​നി ഫി​നി​യ​യെ​യും മ​ക​ള്‍ ഒ​ന്‍​പ​തു വ​യ​സു​കാ​രി​യെ​യും ഷാ​ജി എ​ന്ന​യാ​ളാ​ണ് മ​ര്‍​ദി​ച്ച​ത്. ഫി​നി​യ​യു​ടെ ചെ​വി ക​ടി​ച്ചു പ​റി​ച്ച ഷാ​ജി മ​ക​ളു​ടെ ശ​രീ​ര​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു. മ​ക​ള്‍​ക്ക് സൈ​ക്കി​ള്‍ വാ​ങ്ങി ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ് ഇ​യാ​ള്‍ ക്രൂ​ര​ത കാ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ മ​ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചെ​വി​ക്ക് മു​റി​വേ​റ്റ ഫി​നി​യ​യും ചി​കി​ത്സ തേ​ടി. ഇ​യാ​ള്‍ മ​ക​ളു​ടെ കൈ ​പി​ടി​ച്ച്‌ തി​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ഷാ​ജി​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്‌ട് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

എ​ന്നാ​ല്‍ വി​വാ​ഹം ക​ഴി​ഞ്ഞ​തു മു​ത​ല്‍ സ്ത്രീ​ധ​ന​മാ​യി കൂ​ടു​ത​ല്‍ പ​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഷാ​ജി മ​ര്‍​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഫി​നി​യ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *