കണിയാരം:വേനൽ കനത്ത സാഹചര്യത്തിൽ “കൊടും വേനലിൽ കുടിനീരിനായി” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ’കണിയാരത്ത് ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി
പി.ടി ബിജു ഉദ്ഘാടനം ചെയ്തു. വിപിൻ എം.യു അധ്യക്ഷനായി.എ കെ റൈഷാദ്, ജിതുൻ സി എം, സനൂപ് വർഗ്ഗീസ്, ഹരിപ്രസാദ് കെ ആർ, ആൻ്റണി സേവ്യർ, റോയ് എന്നിവർ സംസാരിച്ചു.
