കണിയാരം:ഡിവൈഎഫ്ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരായി പോസ്റ്റര്‍ ക്യാംപയിന് സംഘടിപ്പിച്ചു.പോസ്റ്റര്‍ ക്യാംപയിന് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ
സെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്തു. ടെറ്റസ് പിലാക്കാവ് അധ്യക്ഷനായി. എ കെ റൈഷാദ്, അമൃത വാസുദേവ്, ജിതുന്‍ സി എം, ജയേഷ് അടിവാരം, ജിഷാദ് എന്നിവര്‍ നേതൃത്വം നല്കി.
