സാഫ് അണ്ടർ 18 വനിതാ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം

സാഫ് അണ്ടർ 18 വനിതാ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം. അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് ഇന്ത്യയെ കീഴടക്കിയത്. ബംഗ്ലാദേശ് അവസാന മത്സരത്തില്‍ വിജയിച്ചതോടെ ഇന്ത്യക്കും ബംഗ്ലാദേശിനും 9 പോയിന്റ് വീതം ആയി. ഇതോടെ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു.

Continue Reading

റെക്കോര്‍ഡ് കളക്ഷനുമായി രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’

രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത് വന്നു. ആഗോള തലത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ 257.15 കോടിയാണ്.ഓപണിങ്ങ് ദിവസം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120.19 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

ക്രിപ്റ്റൊ കറൻസി ഇടപാടിന് ഒരു ശതമാനം ടി.ഡി.എസ്

ന്യൂഡൽഹി: ക്രിപ്റ്റൊ കറൻസി ഇടപാടുകളിലെ മൂലധന നേട്ടത്തിന് 30 ശതമാനം നികുതി ഈടാക്കുന്നതിനൊപ്പം ക്രിപ്റ്റൊ നാണയങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് ഒരു ശതമാനം ഉറവിടത്തിൽ നികുതിയും ഈടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബിൽ ഭേദഗതിയിലാണ് ഈ നിർദേശം. ക്രിപ്റ്റൊ സമ്മാനങ്ങൾക്കും നികുതി ഈടാക്കും. ക്രിപ്റ്റൊ നികുതി ഏപ്രിൽ ഒന്നു മുതലും ടി.ഡി.എസ് ജൂലൈ ഒന്നു മുതലുമാണ് നടപ്പിൽ വരുന്നത്.

Continue Reading

ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍

മീനങ്ങാടി: വയനാട് ജില്ലാ പോലീസ് മേധാവി ഡോ:അര്‍വിന്ദ് സുകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക്സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധസേനാംഗങ്ങളും, ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും,പോലീസ് ഡോഗ് സ്‌ക്വാഡും,മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.സനല്‍രാജും സംഘവുംസംയുക്തമായി മീനങ്ങാടി യൂക്കാലി കവലയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.

Continue Reading

ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍

മീനങ്ങാടി: വയനാട് ജില്ലാ പോലീസ് മേധാവി ഡോ:അര്‍വിന്ദ് സുകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക്സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധസേനാംഗങ്ങളും, ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും,പോലീസ് ഡോഗ് സ്‌ക്വാഡും,മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.സനല്‍രാജും സംഘവുംസംയുക്തമായി മീനങ്ങാടി യൂക്കാലി കവലയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.

Continue Reading

ലോകകപ്പ് യോഗ്യത: വെന​സ്വേലയെ തകർത്ത് അർജന്റീന, സെനഗലിനെതിരെ ഈജിപ്തിന് ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന. സൂപ്പർ താരം മെസ്സി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ തുടർച്ചയായി 30 മത്സരങ്ങളിൽ തോൽവിയറിയാതെ മെസ്സിയും സംഘവും കുതിക്കുകയാണ്. ലാറ്റിനമേരിക്കയിൽനിന്ന് അർജന്റീനയും ബ്രസീലും നേരത്തെ തന്നെ ഖത്തറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 35-ാം മിനിറ്റിൽ ഡി പോളിന്റെ അസിസ്റ്റിലൂടെ നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു ആദ്യ ഗോൾ. 79-ാം മിനിറ്റിലാണ് എയ്ഞ്ചൽ ഡി മരിയയുടെ ഗോൾ വരുന്നത്. […]

Continue Reading

മുള്ളി വഴി ഊട്ടിയിലേക്കുള്ള വഴി തുറക്കാതെ തമിഴ്നാട്

അഗളി: അട്ടപ്പാടി മുള്ളി വഴി മഞ്ചൂർ, ഊട്ടി, കിണ്ണക്കര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വഴിയടച്ച് തമിഴ്നാട് വനം വകുപ്പ്. ഇതോടെ സംസ്ഥാനത്തുനിന്ന് അട്ടപ്പാടി വഴി നീലഗിരി, ഊട്ടി പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ അതിർത്തിയിലെത്തി നിരാശരായി മടങ്ങേണ്ടിവരുകയാണ്. അട്ടപ്പാടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മുള്ളി ചെക്ക്പോസ്റ്റ് മുതൽ മഞ്ചൂർ വരെ പ്രദേശം തമിഴ്നാട് വനം വകുപ്പിന് കീഴിലാണുള്ളത്. നേരത്തേ ചെറിയ തുക യാത്രക്കാരിൽനിന്ന് ഈടാക്കി ചെക്ക്പോസ്റ്റ് അധികൃതർ കടത്തിവിട്ടിരുന്നു. ഒന്നര വർഷം മുമ്പ് തമിഴ്നാട് ഇത് നിയമപരമായി ഗതാഗതത്തിന് […]

Continue Reading

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്നും ഇന്ധന വില കൂടി.പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 77 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം. ഇതോടെ കഴിഞ്ഞ 6 ദിവസത്തിനുള്ളില്‍ പെട്രോളിന് 4 രൂപ 28 പൈസയും ഡീസലിന് 4 രൂപ 7 പൈസയുമാണ് കൂട്ടിയത്. മാര്‍ച്ച് 22ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

Continue Reading

No matter who calls, their name will now appear on your phone!

This app is a great “Blocking Spam Calls” & “Caller Identification” app for you. This app filters annoying calls and only lets people you want to communicate with. – You can identify incoming calls from numbers that are not in your contacts Get instant alerts if you receive an unwanted call. So you get real-time […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

പുൽപ്പള്ളി 33 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടുക്കുന്നതിനാൽ പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ എല്ലാ പ്രദേശങ്ങളിലും നാളെ ( 26/03/2022 – ശാനി ) രാവിലെ 8.00 മുതൽ 11 വരെ ഭാഗീഗമായോ പൂണ്ണമായോ വൈദ്യുതി തടസം നേരിടും. പടിഞ്ഞാറത്തറ സെക്ഷനിലെ ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴെ, പത്താംമൈല്‍ എന്നിവിടങ്ങളില്‍ നാളെ ( ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടക്കുന്നില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 […]

Continue Reading