ലീഗല്‍ മെട്രോളജി അദാലത്ത്

Wayanad

ലോക്ഡൗണ്‍ സാഹചര്യത്തിലും മറ്റേതെങ്കിലും കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാന്‍ സാധിക്കാതിരുന്ന അളവുതൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്രപതിപ്പിച്ച് നല്‍കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു. 500 രൂപ രജിസ്ട്രേഷന്‍ ഫീസും പരമാവധി ആറ് ക്വാര്‍ട്ടറിന്റെ അധിക ഫീസും മുദ്രഫീസും ഈടാക്കും. അദാലത്തിനായി ഏപ്രില്‍ 10 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈത്തിരി താലൂക്ക് – 8281698117, സുല്‍ത്താന്‍ബത്തേരി താലൂക്ക് – 8281698118, മാനന്തവാടി താലൂക്ക് – 8281698119, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *