മാനന്തവാടി:ലെൻസ്ഫെഡ് താലൂക്ക് സമ്മേളനം മാനന്തവാടി വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. രത്നവല്ലി ഉദ്ഘാടനം നിർവ്വഹിച്ചു.നിർമ്മാണ മേഖലയിലെ അനിയന്ത്രിത വിലക്കയറ്റം തിയന്ത്രിക്കാൻ സമതി രൂപികരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ജെയിംസ് ജോസഫ് (പ്രസിഡന്റ്) സാബു തോമസ് (സിക്രട്ടറി) സജിനി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
