8 മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Kerala

കല്ലറയിൽ 8 മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തീിയത്.
ഇന്ന് വൈകുന്നേരം 4 മണിയോടെ യാണ് തുങ്ങിയ നിലയിൽ വീടനകത്തെ മുറിയിൽ കണ്ടത്. സ്വന്തം വീട്ടില്‍ തന്നെയാണ് ഭാഗ്യയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്കു 2 മണിക്ക് ഭർത്താവ് മദ്യപിച്ച് ഇരിക്കുന്നത് കണ്ട മനോ വിഷമമാണ് ആത്മഹത്യയ്ക്ക് കാരണം പോലീസ് പറയുന്നു. ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *