ബത്തേരി:യുപിയിലെ വിജയം ആർജവം പകരുന്നുവെന്ന് സുരേഷ് ഗോപി എം പി.
ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കിയതിന് സ്ത്രീകളാണ് യോഗിയെ വിജയിപ്പിച്ചത്. കോൺഗ്രസ് മുക്ത ഭാരതത്തിന്റെ പ്രധാന സൂചനയാണീ ചരിത്ര വിജയമെന്നും യോഗിക്ക് വോട്ടുചെയ്യരുതെന്ന് പിണറായി വിജയൻ പ്രസ്താവന ഇറക്കിയിട്ടും യു.പി കേരളം പോലെയാകരുതെന്ന യോഗിയുടെ അദ്യർത്ഥന യുപിയിലെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും സുരേഷ് ഗോപി പറഞ്ഞു.
