വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് ആദിവാസി സംഘം നടത്തുന്ന അന്നദാന പിരിവ് ആരംഭിച്ചു

Wayanad

മാനന്തവാടി:വയനാടിന്റെ ദേശീയ മഹോത്സവമായ ശ്രീ വള്ളിയൂർക്കാവ് ദേവി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും ഉത്സവകാലത്ത് ആദിവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി നടത്തപ്പെടുന്ന അന്നദാനത്തിനുള്ള പിരിവ് ആരംഭിച്ചു .എടത്തന കുറിച്ച് തറവാട്ടിൽ നടന്ന ഉദ്ഘാടനത്തിൽ പിരിവിന്റെ ആദ്യ റസീറ്റ് എടത്തന തറവാട്ടിലെ കാരണവർ ചന്തുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ആദിവാസി സംഘം മണ്ഡലം ജനറൽ സെക്രട്ടറി .അനീഷ് വരയാൽ.വൈസ് പ്രസിഡണ്ട് സത്യനാഥ് കോളിച്ചാൽ .ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ സി സിന്ധു.ആദിവാസി സംഘം മണ്ഡലം കമ്മിറ്റി ഭാരവാഹി കുഞ്ഞിരാമൻ കുണ്ടത്തിൽ എന്നിവർ പങ്കെടുത്തു .മാർച്ച് 27 (മീനം) പതിമൂന്നാം തീയതിയാണ് അന്നദാനം.

Leave a Reply

Your email address will not be published. Required fields are marked *