വെള്ളമുണ്ട: കഴിഞ്ഞ തിവസം വിട പറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി വെള്ളമുണ്ട ചാൻസലേഴ്സ് ക്ലബ് ഇന്ന് നടന്ന ചാൻസലേഴ്‌സ് പ്രീമിയർ ലീഗ് മത്സരത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. കായിക താരങ്ങൾ. കാണികൾ.ക്ലബ് ഭാരവാഹികൾ തുടങ്ങിയ വർ പങ്കെടുത്തു
