പുലിക്കാട്:പുലിക്കാട് ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിലേക്ക് സംഭാവന ചെയ്ത വീൽ ചെയർ ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് കൈമാറി.
പരിപാടിയിൽ ഇബ്രാഹിം മൂലയിൽ, റഷീദ്.കെ,ഇബ്രാഹിം. കെ സി,ഇസ്മായിൽ. കെ, നാസർ.കെ, യാസർ.എം, സുലൈഖ. കെ, സഫിയ.പികെ, മൈമൂന കെസി, ഹക്കീം. കെ കെ,മുഹമ്മദ്. കെ കെ ഹക്കീം. സി എന്നിവർ സംബന്ധിച്ചു.
