ചെറുകാട്ടൂർ:പനമരം ഗ്രാമപഞ്ചായത്ത് 4 വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ 10 ലക്ഷം മുതൽമുടക്കി നിർമിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിനോ പാറക്കാലായിൽ നിർവഹിച്ചു.ആന്റണി വെള്ളാക്കുഴി അധ്യക്ഷത വഹിച്ചു.പനമരം ക്ഷീരസംഘം പ്രസിഡന്റ് ഇ. ജെ സെബാസ്റ്റ്യൻ,ബിജു മൂലക്കര,ജോണി നടുത്തറപ്പിൽ, സീത എന്റെ വീട്,ഷാജി നടുത്തറപ്പിൽ, ബേബി നെല്ലേടത്,ജോസ് എന്നിവർ നേതൃത്വം നൽകി.
