ലോക സഞ്ചാരികൾകളെ ആദരിച്ചു

Wayanad

ജർമൻ ദമ്പതികളായ തോർബെനും മിച്ചിയും മക്കളേയും കൂട്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി കാരവനിൽ കറങ്ങി ലോകം കണ്ടുകൊണ്ടിരിക്കു കയാണ്. നൂറ്റി മൂന്ന് രാജ്യങ്ങൾ താണ്ടിയാണത്രേ ഇന്ത്യയിലെത്തിയത്. വയനാട്ടിൽ അവർ രണ്ട് ദിവസം മുൻപാണ് എത്തിയത്.

അവരെവയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർമാർ അവർക്ക് ഒരു ഉപഹാരം നൽകുന്നതിന് ചെമ്പ്ര ബംഗ്ലാവിന് എത്തുകയും അവർക്ക് സ്നേഹോപഹാരം കൈമാറുകയും ചെയ്തു .ജില്ലാ ടൂറിസം വകുപ്പിൽ നിന്നും മുഹമ്മദ്‌ സലിം, പ്രഭാത് എന്നിവരും, വയനാട് ടൂറിസം അസോസിയേഷനിൽ നിന്നും സൈഫ് വൈത്തിരി,മനോജ്‌, മുനീർ, സൈദലവി, പ്രബിത എന്നിവർ അവരെ നേരിൽ കാണാൻ എത്തി ആശംസകൾ നേർന്നു .

Leave a Reply

Your email address will not be published. Required fields are marked *