കെല്ലൂർ:കെല്ലൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്പോർട്ട്സ് ഇനങ്ങൾക്കുള്ള കിറ്റുകളുടെ വിതരണോത്ഘാടനം മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ ഉവൈസ് എടവെട്ടൻ നിർവ്വഹിച്ചു.
സി കെ അബ്ദുറഹ്മാൻ,ആഷിഖ് എം.കെ,എൻ റസാഖ്,എം.കെ അഷ്കർ,റഷീദ് കമ്പർ,ഷമീർ തുരുത്തിയിൽ,ഉനൈസ് കാഞ്ഞായി,മഷ്‌ഹൂദ് പുറക്ക എന്നിവർ സന്നിഹിതരായിരുന്നു.
