അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞനിലയിൽ. മാവേലിക്കര താമരക്കുളത്താണ് സംഭവം
അമ്മയും ബുദ്ധിമാന്ദ്യമുള്ള രണ്ടു പെൺമക്കളെയുമാണ് വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്പ്രസന്ന (56), ശശികല (34), മീനു (24) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
