ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന .ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു
ബീനയുടെ അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളേജിലെത്തിയപ്പോള്‍ അധികൃതര്‍ ഫീസെടുത്തില്ലെന്നും. യൂണിവേഴ്‌സിറ്റിയെ സമീപിക്കാനും കോളേജ് അധികൃതര്‍ പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങി മരിച്ചതെന്നും ബിജു പറഞ്ഞു.
