പടിഞ്ഞാറത്തറ ബാണാസുര ഡാമിൽ കുറ്റ്യാവായലിൽ
വെള്ളക്കെട്ടില്‍ കുളിക്കാൻ ഇറങ്ങിയ യുവവവ് മുങ്ങി മരിച്ചു.കൊടുവള്ളി സ്വദേശി റാഷിദ് (27)യാണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം ഡാമിലേക്ക് എത്തിയതായിരുന്നു. റാഷിദിന് വേണ്ടി ഫയർഫോഴ്സും, നാട്ടുകാരും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
