പനമരം:പനമരം ടൗണിലെ മാഞ്ഞുപോയ സീബ്ര ലൈൻ പുനസ്ഥാപിക്കുന്നതിനും,
തിരക്കേറിയ പി.ഡബ്ല്യു. ഡി റോഡിൽ അനധികൃതമായി കാണുന്ന ടാറിങ്ങിന് ഉപയോഗിക്കുന്ന മെഷീൻ നീക്കം ചെയ്യാൻ വേണ്ടിയും പി.ഡബ്ല്യു. ഡി പനമരം അസിസ്റ്റന്റ് എൻജിനീയർക്കു ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് നിവേദനം നൽകി.
