പനമരം: ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ കൃസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി പനമരം നവജ്യോതി വൃദ്ധ മന്ദിരത്തിലെ അന്തേവാസികൾക്ക് ബെഡ്ഷീറ്റും തലയണയും
യൂണിറ്റ് സെക്രട്ടറി ഹബീബ്. എം കൈമാറി. പ്രസിഡന്റ് ഷബ്‌നസ് ലുബിൻ ചാക്കോ, ബാസിത് മുക്താർ തുടങ്ങിയവർ പങ്കെടുത്തു
