പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍. സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചിടും.
മഹാരാഷ്ട്രയില്‍ 12,160 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 8,086 കേസുകള്‍ മുംബൈയില്‍ നിന്നാണ് രേഖപ്പെടുത്തിയത്. നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തൊണ്ണൂറു ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയാണെന്നാണ് ഔദ്യോദിക ഡേറ്റയില്‍ കാണിക്കുന്നത്.
