മാനന്തവാടി രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തിൽ എരുമത്തരുവ് എസ് കെ.എസ് എസ് ഫ് യൂണിറ്റ് സമ്മേളനം മാനന്തവാടി മേഘലാ ട്രഷറർ കബീർ മാനന്തവാടി ഉൽഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് അർഷാദ് അദ്യക്ഷത വഹിച്ചു.മജീദ് ഉസ്താദ്,അസ്ലം രണ്ടേനാല്, ജാഫർ,അയ്യൂബ് എന്നിവർ സംസാരിച്ചു
