പുതിയ കാലം
പുതിയ ഭാവം
എന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളിലാടി ശാഖയിൽ തുടക്കമായി പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി പി.കെ സലാം ഉൽഘാടനം ചെയ്തു.
സലീം അസ്ഹരി അദ്ധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടികുളം
ജനറൽ സെക്രട്ടറി
ശിഹാബ് മലബാർ
ട്രഷറർ അസീസ് വെളളുണ്ട.
കബീർ മാനന്തവാടി,
മുസ്തഫ പാണ്ടിക്കടവ് . അസീസ് കോറോം.
ജലീൽ പടയൻ.
മോയി കട്ടയാട് .
അസീസ് വി.പി.
അനീസ് കാപ്പിക്കണ്ടി. അമ്മദ് വി. അമ്മദ് പാലോളി .റെഷീദ് ചാച്ചി കൊല്ലി. നൂറുദ്ധീൻ എം കെ . ജാഫർ സ്വാദിഖ്എന്നിവർ സംസാരിച്ചു
