മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ല സമ്മേളനം
പനമരം സെന്റ് ജൂഡ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ ഗിരീശൻ നെടുങ്ങാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സോജി സിറിയക്ക് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ മുത്തോന,
സെക്രട്ടറി പ്രതാപ് വാസു, ട്രഷറർ അനീഷ് ആന്റണി, വിജയൻ പി എസ് മൈക്കിൾ വിജെ,ലൂസി തുടങ്ങിയവർ പ്രസംഗിച്ചു .പുതിയ പ്രസിഡന്റായി വിജയൻ പി.എസ്,സെക്രട്ടറിയായി പ്രതാപ് വാസു
ട്രഷററായി അനീഷ് ആന്റണി എന്നിവരെ തിരഞ്ഞെടുത്തു
