കൊച്ചി: ദുൽഖർ ചിത്രം കുറുപ്പ് ഇന്ന് തീയേറ്ററുകളിലേക്കെത്തുന്നു.കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരർ കാത്തിരിക്കുന്നത്. വൈഡ് റിലീസായി 1500 കേന്ദ്രങ്ങലിലാണ് ചിത്രം എത്തുന്ന്. കേരളത്തിൽ മാത്രം 450 ഇടങ്ങളിലാണ് റീലീസ്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ,ഹിന്ദി, കന്നഡ ഭാഷകളിലും മൊഴിമാറ്റി എത്തുന്നുണ്ട്.
