ഡിസിസി ജനറൽ സെക്രട്ടറിയും മാനന്തവാടി ബ്ലോക് കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന പി വി ജോൺ അനുസ്മരണം യൂത്ത് കോൺഗ്രസ് പയ്യമ്പള്ളി മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ അദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി വി നാരായണ വാരിയർ അനുസ്മരണ സദസ്സ് ഉത്ഘടനം ചെയ്തു. പനമരം ബ്ലോക്ക് പ്രസിഡന്റ് ജിൽസൺ തൂപ്പുംകര, സി അബ്‌ദുൾ അഷറഫ്, ജേക്കബ് സെബാസ്റ്റ്യൻ, വിജയൻ തുണ്ടതിൽ, നൗഷാദ് യൂ, ഷിബു വാഴോലിൽ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ ആയ പ്രിയേഷ് തോമസ്, എൽബിൻ മാത്യു, ജിബിൻ മാമ്പള്ളി, അഖിൽ ജോസ് വാഴച്ചാലിൽ, സാം സണ്ണി,സാലിഹ് ഇമിനാണ്ടി സിജോ, ആൽഡിറിൻ തുടങിയവർ സംസാരിച്ചു
