എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ബാനർ. പി.സി ചാക്കോയും കോണ്‍ഗ്രസിൽ നിന്ന് എത്തിയവരും എൻ.സി.പിയെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ബാനറിലുള്ളത്. സേവ് എൻ.സി.പി ഫോറത്തിന്റെ പേരിൽ കോഴിക്കോട് മാവൂർ റോഡിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്.