വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോംങ്കോംഗ്

International

ഹോംങ്കോംഗില്‍ എന്‍.501വൈ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇന്ന് മുതല്‍ 14 ദിവസത്തേക്ക് ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോംങ്കോംഗ്.

ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ മൂന്നു രാജ്യങ്ങളെയും അതീവ അപകടസാദ്ധ്യതയുള്ള വിഭാഗത്തിലാണ് ഹോങ്കോംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍18ന് മുംബയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് ഏപ്രില്‍ നാലിന് എത്തിയ 47 യാത്രക്കാര്‍ക്കും ഹോംങ്കോംഗില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *