അമിത് ഷായുടെ പൊതുയോഗങ്ങൾക്ക് പിന്നാലെ ബിജെപിക്കെതിരെ പാർവ്വതി

Kerala National

‘ഇനിയെങ്കിലും ഈ സർക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് പറയരുത്’; അമിത് ഷായുടെ പൊതുയോഗങ്ങൾക്ക് പിന്നാലെ ബിജെപിക്കെതിരെ പാർവ്വതി

ഇനിയെങ്കിലും ഈ സർക്കാന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പറയരുത് എന്ന് പാർവ്വതി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്ന് മാത്രം നാല് സ്ഥലങ്ങളിലാണ് അമിത് ഷാ പൊതുയോ​ഗങ്ങൾ നടത്തിയത്. ഇതോടെയാണ് താരം വിമർശനവുമായി രം​ഗത്തെത്തിയത്.കഴിഞ്ഞ ദിവസം കുംഭമേളക്കെതിരെയും താരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. തബ്‌ലീഗ് സമ്മേളനത്തെ വിമർശിച്ച മാധ്യമങ്ങൾ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാർവ്വതിയുടെ വിമർശനം

Leave a Reply

Your email address will not be published. Required fields are marked *