തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിന് മമത ബാനർജിക്ക് വിലക്ക്

National

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിന് മുഖ്യമന്ത്രി മമത ബാനർജിക്ക് 24 മണിക്കൂർ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ.പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഉത്തരവിൽ പറഞ്ഞു.ന്യൂനപക്ഷ വോട്ടർമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷൻറെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *