സരിത എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ എംഡി

Kerala

ബവ്റിജസ് കോർപറേഷന്റെ പേരിൽ ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പുനടത്തിയ സരിത എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോർപറേഷൻ എംഡി സർക്കാരിനെ സമീപിച്ചു.

കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്തു നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *