‘ആന്റണി പെരുമ്പാവൂരിന് മുന്നേ ഞാനായിരുന്നു മോഹൻലാലിന്റെ കോണാൻ ചുമന്നത്’

മമ്മൂട്ടിയ്ക്കും മോഹൻലാലിനും എതിരെ ആരോപണങ്ങളുമായി ഡാൻസർ തമ്പി. ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിലാണ്  തമ്പി ആക്ഷേപങ്ങൾ ഉന്നയിച്ചത്.‘മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാൻസുകാർക്കായി യാതൊരു വിധ സഹായവും മോഹൻലാൽ ചെയ്തിട്ടില്ല. എന്റെ കുടുംബത്തുള്ള കാശു കൊണ്ടാണ് മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചത്.‘തിരുവനന്തപുരത്തെ ഒരു സമരത്തിൽ നിന്നും മോഹൻലാലിനെ ഞാനായിരുന്നു രക്ഷിച്ചത്.  പരിക്ക് പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ മോഹൻലാൽ എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. ‘കോടീശ്വരനായ ആന്റണി പെരുമ്പാവൂർ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹൻലാലിന്റെ കോണാൻ […]

Continue Reading

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയ രജനികാന്തിനെ പിന്തുണച്ച് സഹോദരന്‍

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയ രജനികാന്തിനെ പിന്തുണച്ച് സഹോദരന്‍ ആര്‍. സത്യനാരായണന്‍ റാവു. ഇത് തന്റെ സഹോദരന്റെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മനസ് മാറ്റാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും സത്യനാരായണന്‍ റാവു പ്രതികരിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയത്.

Continue Reading

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു

റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലൂജൈന്‍ അല്‍ ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു. 2018ല്‍ അറസ്റ്റിലായതു മുതല്‍ തടവിലാക്കപ്പെട്ട 31 കാരിയായ ഹത്‌ലൂളും മറ്റ് നിരവധി വനിതാ അവകാശ പ്രവര്‍ത്തകരും ശിക്ഷയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹത്‌ലൂളിന്റെ സഹോദരി ലിന പറഞ്ഞു. ‘എന്റെ സഹോദരി ഒരു തീവ്രവാദിയല്ല, അവള്‍ ഒരു ആക്ടിവിസ്റ്റാണ്. രാജ്യവും സൗദി രാജ്യവും അഭിമാനപൂര്‍വ്വം സംസാരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന്റെ പേരില്‍ ശിക്ഷിക്കുന്നത് കാപട്യമാണ്,’ ലിന പ്രസ്താവനയില്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള […]

Continue Reading

ജനതാദൾ എസ് നേതാവ് ധര്‍മഗൗഡ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

നിയമസഭകൗണ്‍സില്‍ ഉപാധ്യക്ഷനും ജെ ഡി എസ് നേതാവുമായഎസ് എല്‍ ധര്‍മഗൗഡ (64) റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായ അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ ട്രാക്കില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭാ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു.നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഭരണകക്ഷിയായ ബി ജെ പിയുമായി അവിഹിതസഖ്യമുണ്ടാക്കിയെന്നാരോപിച്ച് […]

Continue Reading

21ന് ആംബുലന്‍സിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്

മലപ്പുറം: ഡിസിസി ജനറല്‍ സെക്രട്ടറിയും വണ്ടൂര്‍ പഞ്ചായത്ത് മുടപ്പിലാശ്ശേരി വാര്‍ഡ് അംഗവുമായ വാണിയമ്പലം സി.കെ.മുബാറക് (61) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം. തിരഞ്ഞെടുപ്പിനിടെ ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കോവിഡ് പോസിറ്റീവും ആയി. കോവിഡ് നെഗറ്റീവായെങ്കിലും തുടര്‍ചികില്‍സയ്ക്കായി ആശുപത്രിയില്‍ തുടരുകയായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ഞ്ചിച്ചതിനെതുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ 21ന് ആംബുലന്‍സിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഒറ്റ സീറ്റിന്റെ മാത്രം മുന്‍തൂക്കമാണ് യുഡിഫിന് പഞ്ചായത്തിലുള്ളത്. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 12 […]

Continue Reading

രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻ.‌ഡി.‌എ സഖ്യം ഉപേക്ഷിച്ചു

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി(ആർ.എൽ.പി) മുന്നണി വിട്ടു. കർഷകർക്കെതിരായ ആരുമായും തങ്ങൾ നിലകൊള്ളില്ലെന്ന് ആർ.എൽ.പി നേതാവും രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ലോക്സഭാ എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി എൻ.‌ഡി.‌എയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് ലോക് താന്ത്രിക് പാർട്ടി. അകാലിദളാണ് ഇതിന് മുമ്പ് മുന്നണി വിട്ടത്.അതേസമയം കാർഷിക പരിഷ്കരണ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഈ […]

Continue Reading

ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി

വയനാട് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് വയനാടിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് മുഖ്യമന്ത്രി സൂചന നല്‍കിയത്. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ […]

Continue Reading

കൊവിഡ് അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.കൊവിഡ് 19 ഒരു പാഠമാക്കണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ഒരു മഹാമാരി പ്രതിരോധിക്കാൻ പണം മുടക്കുമ്പോൾ അടുത്തതിനെപ്പറ്റി നമ്മൾ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോൾ അത് തടയാൻ ശ്രമിക്കുന്നു. ഇത് ദീർഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ്തംബറിൽ പുറത്തുവന്ന റിപ്പോർട്ടിൽ നമ്മൾ കടുത്ത മഹാമാരിയെ […]

Continue Reading

എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു

സിനിമയിൽ അനിലേട്ടന്റെ പെർഫോമൻസ് നൂറിൽ ഒരു ശതമാനം മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ ഇനിയും എത്ര കാലം,എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു.സുരഭി ലക്ഷ്മി എഴുതിയത്‌അനിലേട്ടാ “അഭിനയ” യിലെ ഒരു അഭിനയ കാലത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്, ഞങ്ങൾ റിഹേഴ്സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയിൽ സിഗരറ്റും വലിച്ചു അനിലേട്ടനും ഗോപാലേട്ടനും ഭൂലോക ചർച്ചയിൽ ആയിരിക്കും,ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളൻമാരുടെ രാജാവാവിയിരുന്നു,എന്തൊരു ഹ്യൂമർസെൻസായിരുന്നു.അനിലേട്ടനും ഗോപാലേട്ടനും വേദിയിൽ ഒരുമിച്ച് […]

Continue Reading