കൽപ്പറ്റ: ത്രിതല പഞ്ചായത്ത്തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ
നോമിനേഷൻ സമർപ്പിക്കുമ്പേൾ കെട്ടിവെക്കേണ്ട സംഖ്യ ഗ്രാമ പഞ്ചായത്ത്
1000 ,ബ്ലോക്ക് പഞ്ചായത്ത് 2000 ,ജില്ലാപഞ്ചായത്ത് 3000, നഗരസഭ 2000,കോർപ്പറേഷൻ 3000 എസ് സി, എസ് ടി വിഭാഗത്തിലെ സ്ഥാനാർത്ഥികൾ 50 ശതമാനം തുക കെട്ടിവെച്ചാൽ മതി. ഒരു സ്ഥാനർത്ഥി
ഒന്നിലധികം പത്രികൾ സമർപ്പിച്ചാലും ഒരു തവണ തുക കെട്ടിവെച്ചൽ മതി.
