ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയം നൽകണമെന്നും പി.പി. മുകുന്ദൻ

Kerala

ബി.ജെ.പിയിൽ കലാപകൊടി ഉയരുമ്പോൾ പ്രതികരണവുമായി മുതിർന്ന നേതാവ് പി.പി മുകുന്ദൻ. പാർട്ടിയിലെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിക്കു വേണ്ടി ജീവൻ ത്യജിച്ച് രക്തസാക്ഷികളായവരെയും അവരുടെ കുടുംബങ്ങളെയും മറന്നുള്ള പ്രവർത്തനശൈലി നേതാക്കൾക്കു നല്ലതല്ലെന്നു പി.പി.മുകുന്ദൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയം നൽകണമെന്നും പി.പി. മുകുന്ദൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *