തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7789 പേർക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തി. ഇന്ന് ആകെ 23 പേരുടെ മരണം സ്ഥിരീകരിച്ചു. 128 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.
1049 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 6486 പേർക്ക് രോഗബാധയുണ്ടായി. 1049 പേരുടെ ഉറവിടം വ്യക്തമല്ല. 94516 പേർ ചികിത്സായിലാണ്. 50154 പേരുടെ പരിശോധന കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയിട്ടുണ്ട്.