ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

National

ന്യൂഡൽഹി: ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 70,53,807 ആയി. 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,08,334 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,67,496 ആണ്.

Leave a Reply

Your email address will not be published. Required fields are marked *