ബീജിംഗ്: യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അടല്‍ ടണലിനെ നശിപ്പിക്കുമെന്നാണ് ചൈനയുടെ
ഭീഷണി. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് അടല്‍ തുരങ്കം ഉദ്ഘാടനം ചെയ്തത്.
