ബാല്‍ ശക്തി, ബാലകല്ല്യാണ്‍ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ബാല്‍ ശക്തി, ബാലകല്ല്യാണ്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കാലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളില്‍ അസാധാരണ പ്രാഗല്‍ഭ്യമുള്ള കുട്ടികള്‍ക്ക് ബാല്‍ ശക്തി പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാം. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം, എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബാല്‍ കല്ല്യാണ്‍ പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ http://nca-wcd.nic.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന അയക്കണം.

Continue Reading

വയനാട്ടിലെ സാമൂഹിക പ്രവർത്തകനും ആ.എസ്.എസ്.നേതാവുമായിരുന്ന ആലഞ്ചേരി ടി സുരേഷ് (61) നിര്യാതനായി

വെള്ളമുണ്ടഃ വയനാട്ടിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ആ.എസ്.എസ്.നേതാവുമായിരുന്ന ആലഞ്ചേരി ടി സുരേഷ് (61) നിര്യാതനായി. ചെറുപ്രായത്തിൻ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വെള്ളമുണ്ട ശാഖാ പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങി.ശാഖാ മു ഖുശിക്ഷക്കിൽ തുടങ്ങി ബാലാ പ്രമുഖ് ,താലൂക്ക് ശാരീരിക പ്രമുഖ് ,താലൂക്ക് കാര്യവാഹ് എന്നീ ചുമതലകൾക്ക് ശേഷം കുറച്ച് കാലം ബി.എം എസ് ജില്ലാ ചുമതയും ബി.ജെ.പി. മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു.വെള്ളമുണ്ട പ ടാരി ക്ഷേത്ര പുനരുദ്ധാരണം മുതൻ ഇന്ന് വരെ ക്ഷേത്ര കമ്മറ്റികളിൽ വിവിധ ചുമതലകൾ […]

Continue Reading

അടുത്ത 4 മാസത്തേക്കു കൂടി സൗജന്യ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് നല്‍കാന്‍ സംസ്ഥാനത്ത് ഉത്തരവിറങ്ങി

തിരുവനന്തപുരം: കോവിഡ് കാലത്തെ ആശ്വാസമായി അടുത്ത 4 മാസത്തേക്കു കൂടി സൗജന്യ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് നല്‍കാന്‍ സംസ്ഥാനത്ത് ഉത്തരവിറങ്ങി. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപദ്ധതി പ്രഖ്യാപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു മാസത്തേക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഉത്തരവാണ് ആയത്

Continue Reading

വയനാട്ടിൽ വിപ്ലവങ്ങൾക്ക് വിരുന്നൂട്ടിയ അമ്മമാർ..

രണ്ടക്ഷരങ്ങൾ ചേർത്തുവെച്ചെഴുതപ്പെട്ട വിശ്വ മഹാഗ്രന്ഥത്തിൻ്റെ പേരാണമ്മ. അതിൻ്റെ അധ്യായങ്ങളൊന്നൊന്നായി വായിച്ചു തീർക്കുക ശ്രമകരവും. എല്ലാ കർമ്മമണ്ഡലത്തിലും ഊർജ്ജമോ ഉൾപ്രേരണയോ ആയി അമ്മയുണ്ട് കൂടെ. നിഴലായി ,ഏതിരുളിലും വെളിച്ചമായി സുഖദു:ഖങ്ങളുടെ നിമ്നോന്നതങ്ങൾ താണ്ടി എത്തുമ്പോൾ നെടുവീർപ്പിനു പോലുമുണ്ട് അമ്മയുടെ സ്വരം.!ഒരു ചരിത്രകാലത്ത് മാർഗ്ഗമോ ലക്ഷ്യമോ അറിയാതെ വന്നു ചേർന്നവർക്കെല്ലാം പകലും പാതിരയുമെന്ന വകവഭേദമില്ലാതെ വെച്ചുവിളമ്പിയ കുറെ അമ്മമാരെക്കുറിച്ചുള്ള മിഴി വെട്ടത്തു നിന്ന് മായാത്ത ഓർമ്മകളാണ് ഈ കുറിപ്പിന്നാധാരം.ഒരാളൊഴികെ മറ്റാരുമിന്ന് ജീവിച്ചിരിപ്പില്ല..കാലം മായ്ക്കാത്ത ആ വർണ്ണചിത്രങ്ങൾ പക്ഷെ മനസ്സിൻ്റെ അകത്തളത്തിൽ […]

Continue Reading

കോവിഡ് വാക്‌സിന്‍ കുത്തിവെച്ച ഒരാളില്‍ അജ്ഞാതരോഗം

കുത്തിവെച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയതിനെ തുര്‍ന്ന് ഒക്സ്‌ഫോഡ്-അസ്ട്രസെനെക കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണ പദ്ധതിയുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിെടയാണ് സംഭവം. വാക്‌സിന്‍ കുത്തിവെച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടത് മരുന്നിന്റെ പാര്‍ശ്വഫലമായിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

Continue Reading

നൊബോല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

2021ലെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെജെഡെയാണ് ട്രംപിനെ ശുപാര്‍ശ ചെയ്തതെന്നും ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 […]

Continue Reading

സ്ത്രീത്വത്തെയും ഡിവൈഎഫ്ഐയേയും അപമാനിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ യുവതീ ധർണ്ണ സംഘടിപ്പിച്ചു.

കൽപ്പറ്റഃ സ്ത്രീത്വത്തെയും ഡിവൈഎഫ്ഐയേയും അപമാനിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ യുവതീ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണാസമരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിർമ്മല വിജയൻ ഉദ്ഘാടനം ചെയ്തു. സഹിഷ്ണ ബിനീഷ് അദ്ധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, കെ.എസ്.ഹരിപ്രിയ, രഞ്ജിനി , രാഗി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

നവോദയ വിദ്യാലയസമിതിക്ക് കീഴിൽ പുണെ റീജണിൽപ്പെടുന്ന നവോദയ വിദ്യാലയങ്ങളിലെ 454 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

നവോദയ വിദ്യാലയസമിതിക്ക്കീഴിൽ പുണെ റീജണിൽപ്പെടുന്നനവോദയ വിദ്യാലയങ്ങളിലെ 454ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. പി.ജി.ടി.- 98 (ഹിന്ദി- 16,ഇംഗ്ലീഷ്- 6, മാത്തമാറ്റിക്സ്- 10,ബയോളജി- 17, കെമിസ്ട്രി- 14,ഫിസിക്സ്- 14, ഇക്കണോമിക്സ്- 3,ജ്യോഗ്രഫി- 6, ഹിസ്റ്ററി- 10, പി.ജി.ടി.-ഐ.ടി.- 2)ടി.ജി.ടി.- 283 (ഹിന്ദി- 48,ഇംഗ്ലീഷ്- 31, മാത്തമാറ്റിക്സ്- 48,സയൻസ്- 28, സോഷ്യൻ സ്റ്റഡീസ്-32, മറാത്തി- 8, ഗുജറാത്തി- 13,ആർട്ട്-17, മ്യൂസിക്- 13, പി.ഇ.ടി.(പുരുഷൻ)- 20, പി.ഇ.ടി. (സ്ത്രീ)- 13,ലൈബ്രറിയൻ- 12)ഫാക്കൽറ്റി കംസിസ്റ്റം അഡ്മിനിസ്ട്രേറ്റർ-73.അപേക്ഷയ്ക്കുംവിശദവിവരങ്ങൾക്കുംwww.navodaya.gov.in എന്നവെബ്സൈറ്റ് സന്ദർശിക്കുക.അവസാന തീയതി: സെപ്റ്റംബർ11.

Continue Reading

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കിയ നടക്കല്‍ ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധത മാതൃകയാകുന്നു

നടക്കല്‍:കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കിയനടക്കല്‍ ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധത മാതൃകയാകുന്നു. കരിങ്ങാരി ഗവ.യു.പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയായ അഖിലിന്റെ സത്യസന്ധതയെ കുറിച്ച് പെഴ്‌സിന്റെ ഉടമസ്ഥനും, അധ്യാപക വിദ്യാര്‍ത്ഥിയുമായ റാഫി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ച വരികള്‍ ഹൃദയസ്പര്‍ശിയാകുന്നു.ഫീസടയ്ക്കാനായി വെച്ച പണവും മറ്റ് നിരവധി രേഖകളും നഷ്ടപ്പെട്ട വിഷമത്തിലിരിക്കുമ്പോഴാണ് തനിക്ക് അവിചാരിതമായി അഖിലിന്റെ നന്മ മനസ് തുണയായതെന്ന് റാഫി പറയുന്നു.

Continue Reading