കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ബോളിവുഡ് നടി ദീപിക പദുക്കോണിെൻറ പഴയ വീഡിയൊ വൈറലായി. ഡി.ഡി ന്യൂസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രാജ്യത്തെ യുവാക്കളായ രാഷ്ട്രീയ നേതാക്കളെപറ്റി പറയുേമ്പാഴാണ് ദീപിക രാഹുലിനെ പരാമർശിക്കുന്നത്.
