‘പഠിച്ചതൊക്കെ മറന്നു പോയാല്‍ റിവിഷന്‍ ചെയ്യണം’

General

കോവിഡ് ലോക്ഡൗണിനിടെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് നടി അനുശ്രീ എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പഠിച്ചതൊക്കെ മറന്നു പോയാല്‍ റിവിഷന്‍ ചെയ്യണമെന്ന ഉപദേശവുമായാണ് അനുശ്രീ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

”അ ആ ഇ ഈ… പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷന്‍ ചെയ്തു നോക്കുന്നത് നല്ലതാ….” എന്നാണ് സ്ലേറ്റ് പിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചിരിക്കുന്നത്. സ്ലേറ്റ് നൊസ്റ്റാള്‍ജിയ ആണെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *