വെള്ളമുണ്ടയുടെ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച്‌ ഓ.ആർ.കേളു എം.എൽ.എ

General

  1. ഉന്നത വിദ്യാഭ്യാസം:
    മാനന്തവാടി മണ്ഡലത്തിൽ പുതുതായി അനുവദിച്ച ഗവ.ഐ ടി ഐ വെള്ളമുണ്ടയിൽ ആരംഭിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഈ ഗവ.ഐടിഐ
  2. വിദ്യാഭ്യാസം:
    ▪️▪️▪️▪️▪️
    ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെള്ളമുണ്ട👇

👉 അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയില്‍ നിന്നും 3 കോടി രൂപ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
👉 എം.എല്‍എ ആസ്തി വികസന പണ്ടില്‍ നിന്നും സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 45 ലക്ഷംരൂപ. നിര്‍മ്മാണം പൂരോഗമിക്കുന്നു.
👉 വെള്ളമുണ്ട പഞ്ചായത്തില്‍ ജലഗുണനിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് ഹരിത കേരള മിഷന്റെ സഹായത്തോടെ 2020-21 വര്‍ഷത്തെ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് പൊതു ജനങ്ങള്‍ ഈ ലാബ് ഏറെ സഹായമാകും.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-59, പ്രൊജക്ടര്‍-40, മൗണ്ടിങ് ആക്‌സസറീസ്- 39, സ്‌ക്രീന്‍ ബോര്‍ഡ്-23,
43 ഇഞ്ച് ടെലിവിഷന്‍-1, മള്‍ട്ടിഫംങ്ഷന്‍ പ്രിന്റര്‍-2, ഡിഎസ്എല്‍ആര്‍ ക്യാമറ-2,
എച്ച്ഡി വെബ്ക്യാം-2, യുഎസ്ബി സ്പീക്കര്‍-39.

ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തരുവണ 👇

👉 എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ 19-20 വര്‍ഷത്തേതില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിനായി അനുവദിച്ചു.
👉 2500 മുതല്‍ 1000 കുട്ടികള്‍ വരെ പഠിക്കുന്ന വിദ്യാലങ്ങളുടെ ഗണത്തില്‍പെടുത്തി തരുവണ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബിയില്‍ നിന്നും 1 കോടി രൂപ
അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് തരുവണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ച ഉപകര ണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-23, പ്രൊജക്ടര്‍-21, മൗണ്ടിങ് ആക്‌സസറീസ്-20, സ്‌ക്രീന്‍ ബോര്‍ഡ്-18,
43 ഇഞ്ച് ടെലിവിഷന്‍-2, മള്‍ട്ടിഫംങ്ഷന്‍ പ്രിന്റര്‍-2, ഡിഎസ്എല്‍ആര്‍ ക്യാമറ-2,
എച്ച്ഡി വെബ്ക്യാം-2, യുഎസ്ബി സ്പീക്കര്‍-20

ഗവ.ഹൈസ്‌കൂള്‍ വാരാമ്പറ്റ👇

👉അടിസ്ഥാന സൗകര്യവികസനത്തിന് നബാര്‍ഡ് ധനസഹായം 2 കോടി രൂപ അനുവദിച്ചു.
👉 2.500 മുതല്‍ 1000 കുട്ടികള്‍ വരെ പഠിക്കുന്ന വിദ്യാലങ്ങളുടെ ഗണത്തില്‍പെടുത്തി വാരാമ്പറ്റ ഹൈസ്‌കൂളിന് കിഫ്ബിയില്‍ നിന്നും 1 കോടി രൂപ
അനുവദിച്ചു.
👉 വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിന് ബസ് വാങ്ങാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് വാരാമ്പറ്റ ഹൈസ്‌കൂളിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-21, പ്രൊജക്ടര്‍-13, മൗണ്ടിങ് ആക്‌സസറീസ്-7,
43 ഇഞ്ച് ടെലിവിഷന്‍-1, മള്‍ട്ടിഫംങ്ഷന്‍ പ്രിന്റര്‍-1, ഡിഎസ്എല്‍ആര്‍ ക്യാമറ-1,
എച്ച്ഡി വെബ്ക്യാം-1, യുഎസ്ബി സ്പീക്കര്‍-21

ജിഎച്ച്എസ് പുളിഞ്ഞാൽ 👇

👉 ജിഎച്ച്എസ് പുളിഞ്ഞാലിന് കുടിവെള്ള പദ്ധതി ഒരുക്കാന്‍ എംഎല്‍എ ഫണ്ട് 2020-21 വര്‍ഷം 5 ലക്ഷം രൂപ അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിഎച്ച്എസ് പുളിഞ്ഞാലിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-10, പ്രൊജക്ടര്‍-8, മൗണ്ടിങ് ആക്‌സസറീസ്-5,
43 ഇഞ്ച് ടെലിവിഷന്‍-1, മള്‍ട്ടിഫംങ്ഷന്‍ പ്രിന്റര്‍-1, ഡിഎസ്എല്‍ആര്‍ ക്യാമറ-1,
എച്ച്ഡി വെബ്ക്യാം-1, യുഎസ്ബി സ്പീക്കര്‍-5

ജിയുപിഎസ് തരുവണ 👇

👉 1500 മുതല്‍ 1000 കുട്ടികള്‍ വരെ പഠിക്കുന്ന വിദ്യാലങ്ങളുടെ ഗണത്തില്‍പെടുത്തി ജിയുപിഎസ് തരുവണക്ക് കിഫ്ബിയില്‍ നിന്നും 1 കോടി രൂപ അനുവദിച്ചു.
👉 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിഎച്ച്എസ് പുളിഞ്ഞാലിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-29, പ്രൊജക്ടര്‍-11, യുഎസ്ബി സ്പീക്കര്‍-14

ജിയുപിഎസ് വെള്ളമുണ്ട👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിയുപിഎസ് വെള്ളമുണ്ടക്ക് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കു ന്നു.
ലാപ്പ്‌ടോപ്പ്-10, പ്രൊജക്ടര്‍-04, യുഎസ്ബി സ്പീക്കര്‍-10

സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ കൊമ്മയാട് 👇

👉 സെന്റ് സെബാസ്റ്റ്യന്‍സ് യൂപി സ്‌കൂളിന് പാചകപുര നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് സെന്റ് സെബാസ്റ്റ്യന്‍സ് യൂപി സ്‌കൂള്‍ കൊമ്മയാടിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-09, പ്രൊജക്ടര്‍-03, യുഎസ്ബി സ്പീക്കര്‍-09

എയുപിഎസ് വെള്ളമുണ്ട👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് എയുപിഎസ് വെള്ളമുണ്ടക്ക് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-14, പ്രൊജക്ടര്‍-05, യുഎസ്ബി സ്പീക്കര്‍-14

ജിയുപിഎസ് നല്ലൂര്‍നാട്👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിയുപിഎസ് നല്ലൂര്‍നാടിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-05, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-05

ജിയുപിഎസ് കരിങ്ങാരി 👇

👉 എംഎല്‍എ ഫണ്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍2.25 ലക്ഷം
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിയുപിഎസ് കരിങ്ങാരിക്ക് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-06, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-06

എഎല്‍പിഎസ് ചെറുകര👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ചെറുകര എഎല്‍പിഎസ് സ്‌കൂള്‍ ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-05, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-05

എഎല്‍പിഎസ് കോക്കടവ്👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് എഎല്‍പിഎസ് കോക്കടവിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കു ന്നു.
ലാപ്പ്‌ടോപ്പ്-03, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-03

ജിഎല്‍പിഎസ് കെല്ലൂർ 👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിഎല്‍പിഎസ് കെല്ലൂരിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-05, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-05

ജിഎല്‍പിഎസ് പാലയണ👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിഎല്‍പിഎസ് പാലയണക്ക് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-03, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-03

ജിഎല്‍പിഎസ് മൊതക്കര👇

👉 എംഎല്‍എ ഫണ്ട് 2018-19 വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 2 ലക്ഷം രൂപ അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിഎല്‍പിഎസ് മൊതക്കരക്ക് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-03, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-03

ജിഎല്‍പിഎസ് മംഗലശ്ശേരിമല👇

👉 പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് മംഗലശ്ശേരിമല ജിഎല്‍പിഎസ് സ്‌കൂളിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-02, പ്രൊജക്ടര്‍-01, യുഎസ്ബി സ്പീക്കര്‍-02

ജിഎല്‍പിഎസ് പീച്ചംങ്കോട്👇

👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിഎല്‍പിഎസ് പീച്ചംങ്കോടിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-05, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-05

ജിഎല്‍പിഎസ് പുലിക്കാട്👇

👉 അടിസ്ഥാന സൗകര്യ വകസനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 85 ലക്ഷം രൂപ അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് ജിഎല്‍പിഎസ് പുലിക്കാടിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-03, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-03

ജിഎല്‍പിഎസ് കണ്ടത്തുവയല്‍👇

👉 ജിഎല്‍പിഎസ് കണ്ടത്തുവയലിന് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 15 ന് ലക്ഷം അനുവദിച്ചു.
👉 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് കണ്ടത്തുവയല്‍ ജിഎല്‍പി സ്‌കൂളിന് ലഭിച്ച ഉപകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലാപ്പ്‌ടോപ്പ്-05, പ്രൊജക്ടര്‍-02, യുഎസ്ബി സ്പീക്കര്‍-05

  1. ആരോഗ്യം:
    ▪️▪️▪️▪️
    👉 വെള്ളമുണ്ട പിഎച്ച്‌സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. കൂടുതല്‍ തസ്തികള്‍ അനുവദിച്ചു. ഒ.പി സംവിധാനം വൈകുന്നേരം വരെയാക്കി. 6 ഡോക്ടര്‍മാര്‍, 4 സ്റ്റാഫ് നേഴ്‌സ്, 3 ഫാര്‍മസിസ്റ്റ്, 2 ലാബ് ടെക്‌നീഷ്യന്‍ എന്നിവരുടെ സേവനം ലഭ്യമാകും.
  2. പൊതുമരാമത്ത് റോഡ് വിഭാഗം:
    ▪️▪️▪️▪️▪️▪️▪️▪️

👉 തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള ഭാഗം തകര്‍ന്ന് തരിപ്പണമായി കാല്‍നട യാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു.10 കോടി രൂപ മുടക്കി ഈ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വെള്ളമുണ്ട പഞ്ചായത്തിനെ സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള പ്രഥമ പരഗണ വിഷയം ഇത് മാത്രമായിരുന്നു.

  1. ഗ്രാമീണ റോഡുകൾ :
    ▪️▪️▪️▪️▪️

👉 മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഒഴുക്കന്‍മൂല ആറുവാള്‍ റോഡിന് 40 ലക്ഷം രൂപ അനുവദിച്ചു.നിലവില്‍ ഈ പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
👉കെല്ലൂർ കൊമ്മയാട് – കരിങ്ങാരി . – തരുവണ റോഡ് -50 ലക്ഷം രൂപ അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.

  1. എംഎല്‍എ ഫണ്ട് വിനിയോഗം:
    ▪️▪️▪️▪️▪️▪️▪️▪️

👉 30 ലക്ഷം രൂപ ചെലവിട്ട് തരുവണ-പാലിയണ റോഡ് ടാറിംങ് പൂര്‍ത്തീകരിച്ചു.
👉 10 ലക്ഷം രൂപ ചെലവിട്ട് മാങ്ങോട് മടത്തുംകുടി റോഡ് ടാറിംങ് പൂര്‍ത്തീകരിച്ചു.
👉 50 ലക്ഷം രൂപ ചെലവിട്ട് പുല്ലോറ കോളനി റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചു.
👉 15 ലക്ഷം രൂപ ചെലവിട്ട് എരുവഞ്ചേരി കോളനി റോഡ് ടാറിംങ്ങിന് അനുവദിച്ചു
എം.എല്‍എആസ്തി വികസന ഫണ്ടില്‍ നിന്നും വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 45 ലക്ഷംരൂപ. നിര്‍മ്മാണം പൂരോഗമിക്കുന്നു.
👉 എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ 19-20 വര്‍ഷത്തേതില്‍ ഉള്‍പ്പെടുത്തി തരുവണ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10 ലക്ഷം രൂപ കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിനായി അനുവദിച്ചു.
👉 വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിന് ബസ് വാങ്ങാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ അനുവദിച്ചു.
👉 ജിഎച്ച്എസ് പുളിഞ്ഞാലിന് കുടിവെള്ള പദ്ധതി ഒരുക്കാന്‍ എംഎല്‍എ ഫണ്ട് 2020-21 വര്‍ഷം 5 ലക്ഷം രൂപ അനുവദിച്ചു.
👉 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് ജിയുപിഎസ് തരുവണക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു.
👉 എംഎല്‍എ ഫണ്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ ജിയുപിഎസ് കരിങ്ങാരിക്ക് 2.25 ലക്ഷം അനുവദിച്ചു.
👉 മൊതക്കര ഗവ.എല്‍പി സ്‌കൂളിന് കന്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 2 ലക്ഷം രൂപ അനുവദിച്ചു.
👉 പുതുശ്ശേരി ഗവ.എല്‍പി സ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 2 ലക്ഷം രൂപ അനുവദിച്ചു.
👉 പുലിക്കാട് ഗവ.എല്‍പി സ്‌കൂളിന് സ്മീര്‍ട്ട് ക്ലാസ് റൂം ഒരുക്കാന്‍ 2.25 ലക്ഷം അനുവദിച്ചു
👉 ജിഎച്ച്എസ് പുളിഞ്ഞാലിന് കുടിവെള്ളപദ്ധതിക്കായി 5 ലക്ഷം രൂപ അനുവദിച്ചു.
👉 ഗവ.എല്‍പി സ്‌കൂള്‍ കണ്ടത്തുവയലിന് സ്‌കൂള്‍ ബസ് വാങ്ങാനായി 15 ലക്ഷം രൂപ അനുവദിച്ചു.
👉 മൊതക്കര ടൗണില്‍ ലോമാസറ്റ് ലൈറ്റിനായി പണം അനുവദിച്ചു.
👉 മംഗലശ്ശേരി ഗവ.എല്‍പി സ്‌കൂളിന് കെട്ടിട നിര്‍മ്മാണത്തിനായി 45 ലക്ഷം അനുവദിച്ചു.
👉 സെന്റ് സെബാസ്റ്റ്യന്‍സ് യൂപി സ്‌കൂളിന് പാചകപുര നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചു.

  1. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് :
    ▪️▪️▪️▪️▪️▪️
    അംബേദ്ക്കര്‍ ഗ്രാമം പദ്ധതി 👇

👉 ആലഞ്ചേരി-പുറവന്‍ഞ്ചേരി-മേച്ചരി (ക്ലസ്റ്റര്‍) കോളനികളുടെ സമഗ്ര വികസനത്തിന് 1 കോടി രൂപ അനുവദിച്ചു. പ്രവര്‍ത്തി പുരോഗമിക്കുന്നു.

👉 പടക്കോട്ട്കുന്ന് കോളനിയുടെ സമഗ്ര വികസനത്തിന് 1 കോടി രൂപ അനുവദിച്ചു. പദ്ധതി പുരോഗമിക്കുന്നു.

8 പട്ടികജാതി വികസന വകുപ്പ് :
▪️▪️▪️▪️▪️▪️
അംബേദ്ക്കര്‍ ഗ്രാമം പദ്ധതി 👇

👉 വെള്ളമുണ്ട പഞ്ചായത്തിലെ കാവുകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിന് 1 കോടി രൂപ അനുവദിച്ചു. പദ്ധതി പൂര്‍ത്തിയായി.

വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍, റീബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ വീടുകള്‍, സ്ഥലങ്ങള്‍ തുടങ്ങിയ ഒട്ടനവധി കാര്യങ്ങളിലടക്കം വെള്ളമുണ്ടയുടെ വികാരങ്ങൾക്കൊപ്പം നിന്ന് ഓ.ആർ.കേളു എം.എൽ.എ. വെള്ളമുണ്ടയുടെ അഭിനന്ദനം പിടിച്ചു പറ്റിയിരിക്കുകയാണ്.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *