കര്‍ഷക ബില്ലിനെതിരെ മാത്രമല്ല, മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം പറയാമെന്നിരിക്കെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ ഈ പ്രകടനം അങ്ങേയറ്റം അപമാനകരമാണ്. കേന്ദ്രമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ്. കാർഷിക ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹ
