കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ കെ രാഗേഷും എളമരം കരീമും ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കെതിരെയാണ് നടപടി. ബിജെപി എംപിമാരുടെ പരാതിയിലാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നടപടി എടുത്തിരിക്കുന്നത്.
