പുതുശേരിക്കടവ്ഃ തേർത്ത് കുന്ന് കോളനിയിലെ സുധാകരൻ്റെ ഭാര്യ പ്രീത ( 35 ) കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരിരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ:
അതുൽ കൃഷ്ണ,, യദു കൃഷ്ണ ഷഹുൽ കൃഷ്ണ