മൊറോക്ക : പട്ടണ് മധ്യത്തിൽ സ്ഥാപിച്ച മത്സ്യ
പ്രതിമകൾ കണ്ടാൽ പുരുഷ ലൈംഗിക അവയവമെന്നേ ഒറ്റ നോട്ടത്തിൽ തോന്നു. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെ രണ്ട് മത്സ്യ പ്രതികളും പൊളിച്ചുമാറ്റിഅധികൃതർ. മൊറോക്കോയിലെ മെഹഡിയ പട്ടണത്തിലെപ്രതിമയാണ് നാട്ടുകാർക്ക് ‘നാണക്കേടായതോടെ’
അധികൃതർ പൊളിച്ചു മാറ്റിയത്.
മൊറോക്കോയിലെ കെനിട്ര പ്രവിശ്യയിലാണ് പ്രതിമസ്ഥിതി ചെയ്യുന്ന മെഹഡിയ പട്ടണം, ഇവിടുത്തെജനങ്ങൾ ആവശ്യപ്പെട്ടത് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന
ഒരു നിർമ്മിതിയാണ്, പക്ഷെ അധികൃതർ തന്നതോ ഒരുപോണോഗ്രാഫിക് ശിൽപ്പം – ഇത് സംബന്ധിച്ച ഒരുസോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നു. ജനങ്ങളുടെ രോഷം
ഈ വിഷയത്തിൽ ഉയർന്നതോടെയാണ് പ്രതിമ
പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറായത്.