നിയമസഭാംഗത്വത്തിന്റെ അൻപതാം വാര്‍ഷികം ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന് എഴുതിയ കുറിപ്പില്‍ പറയന്നു. മാതൃഭൂമിയും മലയാള മനോരമയുമാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
