സമ്പൂര്‍ണ്ണ തരിശുരഹിത പദ്ധതി ; ഗ്രാമങ്ങള്‍ പച്ചപ്പണിയുന്നു

General

കല്‍പ്പറ്റ:ഹരിതകേരളം മിഷന്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന തരിശു രഹിത ഗ്രാമം പദ്ധതി ലക്ഷ്യ പ്രാപ്തിയിലേക്ക്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും, വയലുകളും കൃഷിയോഗ്യമാക്കുന്ന നടപടികളാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ഹരിതകേരളം മിഷന്‍ ജില്ലയില്‍ 4 ബ്ലോക്ക്കളിലായി
സമ്പൂര്‍ണ്ണ തരിശു രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് വെങ്ങപ്പള്ളി, എടവക ,പൂതാടി, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ്.

Leave a Reply

Your email address will not be published. Required fields are marked *