രാം വിലാസ് പാസ്വാന്‍ നേതൃത്വം കൊടുക്കുന്ന എല്‍.ജെ.പിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി പെരുമ്പാവൂർ അനസിനെതിരെ വീണ്ടും കാപ്പ

General

രാം വിലാസ് പാസ്വാന്‍ നേതൃത്വം കൊടുക്കുന്ന എല്‍.ജെ.പിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി പെരുമ്പാവൂർ അനസിനെതിരെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പറവൂർ കവലയിലെ
ലോഡ്ജിൽ ഇബ്രാഹീം എന്നയാളെ കുത്തിക്കൊ ലപ്പെടുത്താൻ ശ്രമിച്ച കേസിലും നോർത്ത് പറവൂരിൽ ഹാരിഷ് മുഹമ്മദ് എന്നയാൾ ആത്മഹത്യ
ചെയ്ത കേസിലും ജയിലിൽ ജുഡീഷ്യൽ ക
ഡിയിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റ്. 2019ൽ
ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരു
ന്നു. ജയിൽ മോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ഇ യാൾക്കെതിരെ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനസിനെതിരെ നിരവധി കേസുകളുണ്ട്.
പെരുമ്പാവൂരിൽ അനധികൃതമായി ആയുധം
കൈവശംവെച്ച കേസിൽ 2019 ജൂലൈ മുതൽ
മൂന്നുമാസവും ആദ്യ കാപ്പ ചുമത്തിയ കേസിൽ
2019 ആഗസ്ത് 26 മുതൽനാലുമാസത്തോളവും
ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ആലുവ പറവൂർ കവല
യിലെ ലോഡ്ജിൽ നടന്ന വധശ്രമ കേസിൽ 2020
മേയ് 10 മുതൽ കാക്കനാട് സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റുഡിയിലാണ്. കൂടാതെ, പറവൂരിൽ
ആത്മഹത്യപ്രേരണക്കുറ്റവുമായി ബന്ധപ്പെട്ടും
ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുകയാണ്.
കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ രണ്ടുവർഷം ശി
ക്ഷ അനുഭവിച്ചിട്ടുമുണ്ട്. അനസിന്റെ കൂട്ടാളിക
ൾക്കെതിരെയും കാപ്പ പ്രകാരം നടപടി ആരംഭി
ച്ചിട്ടുണ്ട്.
ഓപറേഷൻ ഡാർക്ക് ഹണ്ട് പ്രകാരം റൂറൽ ജില്ല
യിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിക
ളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ല പൊലീസ് മേ
ധാവി

Leave a Reply

Your email address will not be published. Required fields are marked *