കല്‍പ്പറ്റ:എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പിഅമീറലി,പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ റഊഫ്എന്നിവരെ അന്യായമായി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട്
എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ ഹൈവേ ഉപരോധിച്ചു.പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഉപരോധ സമരം ജില്ലാ പ്രസിഡന്റ് എന്‍ ഹംസ ഉദ്ഘാടനം ചെയ്തു.
